പോലീസുകാരെ കുറിച്ച് പലര്‍ക്കും ആദ്യമേ മനസ്സില്‍ വരുന്നത് പേടിയാകാം. റോഡില്‍ കാക്കി യൂണിഫോമില്‍ ഒരാള്‍ നടക്കുന്നത് കണ്ടാല്‍ പോലും ചിലര്‍ക്ക് ഒന്ന് ഭയമുണ്ടാകും. അതിന് എ...